
Keralam
50ന്‍റെ നിറവിൽ സ്വാമി അയ്യപ്പന്‍റെ സ്വന്തം പോസ്‌റ്റ് ഓഫിസ്; അറിയാം ചില പ്രത്യേകതകള്‍
പത്തനംതിട്ട: 50ൻ്റെ നിറവിൽ സന്നിധാനം പോസ്‌റ്റ് ഓഫിസ്. 1974ലെ മണ്ഡലകാലത്താണ് പൂർണ സംവിധാനങ്ങളോടെ ശബരിമല സന്നിധാനത്ത് തപാൽ വകുപ്പ് പോസ്‌റ്റ് ഓഫിസ് സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ജിപി മംഗലത്തുമഠമായിരുന്നു ഉദ്ഘാടകൻ. ഒരു പോസ്‌റ്റ് മാസ്‌റ്ററും നാല് ജീവനക്കാരുമാണ് സന്നിധാനം പോസ്‌റ്റ് ഓഫിസിൽ നിലവിലുള്ളത്. മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും […]