Keralam

ശബരിമല സ്പോട്ട് ബുക്കിങ് സൗകര്യം മൂന്നിടത്ത്; ഭക്‌തർക്ക് ക്യൂആർ കോഡുള്ള പാസ് നല്‍കും

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ്ങിലില്‍ വ്യക്‌തത വരുത്തി ദേവസ്വം ബോർഡ്. വെർച്വൽ ക്യു ബുക്ക് ചെയ്യാതെ എത്തുന്ന തീർഥാടകർക്കായി മൂന്ന് സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്താന്‍ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇത്തരത്തില്‍ ബുക്കിങ് നടത്താന്‍ ആധാർ കാർഡ് നിർബന്ധമാക്കും. സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്ക് ഫോട്ടോ […]

Keralam

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 6 ഇടത്താവളങ്ങളില്‍ ആയിരുന്നു സ്പോട്ട് ബുക്കിംഗ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗശേഷം അന്തിമ തീരുമാനമുണ്ടാകും.  കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആയിരിക്കും ഇത്തവണ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്. കൂടുതല്‍ ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് […]

Keralam

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ; ഫോട്ടോയും ആധാറും നിർബന്ധം

പത്തനംതിട്ട: വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണങ്ങളോടെ പതിനെട്ടാം പടി ചവിട്ടാൻ അവസരം നൽകാന്‍ ധാരണ. ഇവർക്ക് പ്രത്യേക പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാനാണ് തീരുമാനം. ദേവസ്വം ബോര്‍ഡും പോലീസും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇടത്താവളങ്ങളിലുള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയാണ് നേരത്തെ സ്‌പോട്ട് ബുക്കിങ് […]

Keralam

‘സ്പോട്ട് ബുക്കിങ് വേണം; ആർഎസ്എസ് – ബിജെപി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കും’; ബിനോയ് വിശ്വം

ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലവിലെ പരിഷ്കാരം തിരക്ക് ഒഴിവാക്കാനാണ്. എന്നാൽ പക്ഷെ പെട്ടന്ന് നടപ്പാക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. ‌‌അതുകൊണ്ട് സ്പോട്ട് ബുക്കിങ് വേണമെന്നാണ് സിപിഐ നിലപാടെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തിൽ ആർഎസ്എസ് – ബിജെപി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും […]

Keralam

ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങ്: സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ്

ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങ് വിഷയത്തിൽ ഉചിത തീരുമാനം സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ്. സ്പോട്ട് ബുക്കിങ് നിർത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തോടാണ് എൻ.എസ്.എസിന്റെ പ്രതികരണം. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഈ കാര്യം പറഞ്ഞത്. നിരവധി ഭക്തർ എത്തുന്ന സ്ഥലമാണ് അതിനാൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് കൃത്യമായ […]

Keralam

ശബരിമല സ്‌പോട്ട് ബുക്കിങ് വിവാദം: സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ

ശബരിമല സ്പോട്ട് ബുക്കിങ് തീരുമാനത്തിൽ സംയുക്ത യോഗം വിളിച്ച് ഹൈന്ദവ സംഘടനകൾ. ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഈമാസം 26 ന് പന്തളത്ത് ചേരും. തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥകാട്ടുന്നുവെന്നാണ് ആരോപണം. സമരപരിപാടികൾ, ബോധവൽക്കരണം എന്നിവ നടത്താനും തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ […]

Keralam

ശബരിമലയിലെ സ്പോട്ട് ബുക്കിങ്ങ്; സമരവേദിയായി ശബരിമലയെ മാറ്റുന്നത് ശരിയല്ല; പിടിവാശി ‌ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് ഒഴിവാക്കിയതിനെതിരെ പ്രക്ഷോഭം നടത്താനില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സമരവേദിയായി ശബരിമലയെ മാറ്റുന്നത് ശരിയല്ല. സ്പോട്ട് ബുക്കിംഗ് ആരംഭിക്കണമെന്നും ഓൺലൈൻ ബുക്കിംഗ് മാത്രമേ പാടുമെന്ന് പിടിവാശി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.പ്രക്ഷോഭത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിന് ഇല്ല എന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു. ഇത്തവണ ഓൺലൈൻ ബുക്കിങ് […]

Keralam

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിം​ഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യമൊരുക്കണം. ക്യൂ കോംപ്ലക്‌സില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുത്. കുട്ടികളും സ്ത്രീകളും […]