
Sports
ഏകദിനത്തില്‍ ചരിത്രം കുറിച്ച് കോഹ്‍ലി; സച്ചിന്റെ റെക്കോഡ് മറികടന്നു
മുംബൈ: ഏകദിന ക്രിക്കറ്റിൽ പുതിയ റെക്കോഡ് സ്ഥാപിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി. ഏറ്റവുമധികം തവണ ഒരു കലണ്ടർ വർഷത്തിൽ 1000 സ്കോർ ചെയ്യുന്ന താരം എന്ന റെക്കോഡാണ് കോഹ്‍ലി റൺസിലധികം സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരേ മികച്ച രീതിയിൽ ബാറ്റുചെയ്തതോടെ 2023-ൽ കോഹ്‍ലിയുടെ ഏകദിന റൺസ് 1000 കടന്നു. […]