Sports

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി യശസ്വി ജയ്‌സ് വാള്‍

പൂനെ: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി യശസ്വി ജയ്‌സ് വാള്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജയ്‌സ് വാളിന്റെ നേട്ടം. 1979ല്‍ 23ാം വയസില്‍ ആയിരം റണ്‍സ് തികച്ച ദിലീപ് വെങ്‌സര്‍ക്കാരിന്റെ പേരിലുള്ള റെക്കോര്‍ഡാണ് 22 കാരന്‍ […]

India

‘അര്‍ഹിച്ച മെഡല്‍ കൊള്ളയടിച്ചു!’ നേഷിനെ പിന്തുണച്ച് സച്ചിന്‍

മുംബൈ: ഒളിംപിക്‌സ് ഫൈനലിലെത്തിയിട്ടും ഭാരക്കൂടതലിന്റെ പേരില്‍ അയോഗ്യത നേരിട്ട് പുറത്തായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനു പിന്തുണയുമായി ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം വിനേഷിനു വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു സച്ചിന്‍ വ്യക്തമാക്കി. അവരുടെ കൈയില്‍ നിന്നു മെഡല്‍ തട്ടിപ്പറിക്കുന്ന അവസ്ഥയാണ് […]

Entertainment

പിറന്നാൾ ദിനത്തിൽ പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് സച്ചിൻ തെൻഡുൽക്കർ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ 51-ാം പിറന്നാൾ ദിനമാണ് ഇന്ന്. വ്യത്യസ്തമായ രീതിയിലാണ് ക്രിക്കറ്റ് ഇതിഹാസം തൻ്റെ പിറന്നാൾ ആഘോഷിച്ചത്. മുംബൈയിലെ ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് സച്ചിൻ തൻ്റെ പിറന്നാൾ ദിനം മനോഹരമാക്കിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സച്ചിനൊപ്പം ഭാര്യ അഞ്ജലിയും […]

No Picture
India

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിന്‍ ടെണ്ടുൽക്കർ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുൽക്കർ. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പൗരന്മാരെ പോളിംഗ് ബൂത്തിലേക്ക് ആകര്‍ഷിക്കാന്‍ സച്ചിന്റെ ജനപ്രീതി സഹായിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് സച്ചിന്‍ […]

Sports

തന്റെ പേരും ചിത്രവും വ്യാജ പരസ്യങ്ങളിൽ ഉപയോഗിക്കുന്നു; പരാതിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: വ്യാജ പരസ്യങ്ങളിൽ അനുമതിയില്ലാതെ തന്റെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുബൈ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് പരാതി നല്‍കിയതെന്ന് താരം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സച്ചിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 465, 426, 500 […]

Sports

സച്ചിൻ തെണ്ടുല്‍ക്കറിന് ഇന്ന് 50-ാം പിറന്നാള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക്, ഒരേയൊരു മാസ്റ്റർ ബ്ലാസ്റ്റർക്ക്, ക്രിക്കറ്റിന്‍റെ ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാള്‍. 22 വാരയ്ക്കകത്തെ 24 വർഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയർന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോർഡുകളും സൃഷ്ടിച്ചും ഇന്ത്യയുടെ ക്രിക്കറ്റ് ജീനിയസ് ജീവിതത്തിന്‍റെ […]