
Keralam
എന്താണ് ടെയിൽ ഗേറ്റിങ്?,മൂന്ന് സെക്കൻ്റ് റൂൾ പാലിക്കാറുണ്ടോ?; സുരക്ഷിത യാത്രയ്ക്ക് മാർഗനിർദേശവുമായി മോട്ടോർ വാഹനവകുപ്പ്
കൊച്ചി: റോഡിൽ ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നത് അപകടം ഉണ്ടാവാൻ സാധ്യത വർധിപ്പിക്കുന്ന ഒന്നാണ്. എപ്പോഴും ഒരു വാഹനത്തിന് പിറകിൽ ഒരു സുരക്ഷിത ദൂരം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. റോഡിൽ ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ വളരെ ചേർന്ന് വണ്ടിയോടിക്കുന്നതാണ് ടെയിൽ ഗേറ്റിങ്. തൻ്റെ വാഹനം പോകുന്ന […]