Keralam

വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ‘സേഫ് സ്‌കൂള്‍ ബസ്’ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷ സംവിധാനം, പ്രഥമശുശ്രൂഷ കിറ്റ്, ജി.പി.എസ്. എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് മോട്ടോർ വാഹന വകുപ്പ്  ഇടവേളകളിൽ പരിശോധന നടത്തും. ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്‌കൂള്‍ വാഹനവും ഓടാൻ അനുവദിക്കില്ല. സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ നിര്‍ത്തി യാത്ര […]