സുരക്ഷിത ഇന്റർനെറ്റ് ദിനം അഥവാ Safer Internet Day അറിയാം… കൂടുതലായി
ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ ഒന്നാണ് ഇന്റർനെറ്റ്. ഒരു ദിവസം പോലും ഇന്റർനെറ്റ് ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തിടത്തോളം മനുഷ്യൻ വിവരസാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു. മുതിർന്നവരെപോലെതന്നെ കോവിഡ് സാഹചര്യത്തോടുകൂടി കുട്ടികളും ഇന്റർനെറ്റിന്റെ ഉപഭോക്താക്കളായി മാറി എന്നതിനാൽ സുരക്ഷിതമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്നെത്തേക്കാളും പ്രാധാന്യമർഹിക്കുന്നു. ഈ ലക്‌ഷ്യം […]