
Technology
സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി ഹോണ്ട
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രീമിയം കാര്‍ നിര്‍മാതാക്കളിലെ മുന്‍നിരക്കാരായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎല്‍) തങ്ങളുടെ എലിവേറ്റ്, സിറ്റി, സിറ്റി ഇ: എച്ച്ഇവി, അമേസ് എന്നിങ്ങനെയുള്ള കാറുകളുടെ സമ്പൂര്‍ണ നിരകളിലും സുരക്ഷാ ഫീച്ചറുകള്‍ മെച്ചപ്പെടുത്താനൊരുങ്ങുന്നു. 2050ഓടെ ആഗോള തലത്തില്‍ ഹോണ്ടയുടെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടിമുട്ടലുകളില്‍ ഒരു മരണം പോലും […]