India

ദേശീയ വിദ്യാഭ്യാസനയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസനയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ്. വിദ്യാഭ്യാസ വിചക്ഷണന്‍മാരുമായോ സംസ്ഥാനങ്ങളുമായോ കൂടിയാലോചനകള്‍ നടത്താതെ അവര്‍ പുതിയ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ നയം മാറ്റം ഗൗരവമേറിയ ഒരു വിഷയമാണ്. മുഴുവന്‍ വിദ്യാഭ്യാസ സംവിധാനത്തെയും കാവിവത്ക്കരിക്കാനാണ് അവരുടെ ശ്രമം. തമിഴ്‌നാട് എന്നും ത്രിഭാഷ […]