
Local
അതിരമ്പുഴ പള്ളിയിൽ വിശുദ്ധ വിൻസൻറ് ഡിപ്പോളിന്റെ തിരുനാളിന് കൊടിയേറി
അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ വിൻസൻറ് ഡിപ്പോളിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം ആഘോഷമായ വിശുദ്ധ കുർബാന 29 ന് ഞായറാഴ്ച വൈകുന്നേരം 6:15ന് ആഘോഷമായ വിശുദ്ധ കുർബാനയും തിരുനാൾ പ്രദക്ഷിണവും […]