
Keralam
സൗദിയില്‍ ബാങ്ക് വിളി കേട്ടില്ലെന്ന പരാമര്‍ശം; തെറ്റായ വിവരത്തില്‍ നിന്ന് സംഭവിച്ചതെന്ന് മന്ത്രി
തിരുവനന്തപുരം: സൗദി അറേബ്യയില്‍ പോയപ്പോള്‍ ബാങ്ക് വിളി കേട്ടില്ലായെന്ന പരാമര്‍ശത്തില്‍ തെറ്റ് പറ്റിയെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റായ വിവരത്തില്‍ നിന്നും സംഭവിച്ച പരാമര്‍ശമാണത്. ആളുകള്‍ക്ക് ഉണ്ടായ തെറ്റിദ്ധാരണ മാറ്റണമെന്നും സജി ചെറിയാന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗദി അറേബ്യയില്‍ പോയപ്പോള്‍ […]