
Movies
ആവേശം ടീമിന്റെ ‘പൈങ്കിളി’ ; ട്രെയ്‌ലർ പുറത്ത്
ബ്ലോക്ക്ബസ്റ്റർ ചിത്രം ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവൻ എഴുതി, ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന പൈങ്കിളിയുടെ ട്രെയ്‌ലർ പുറത്ത്. റൊമാൻറ്റിക്ക് കോമഡി സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആവേശത്തിലെ അമ്പാൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സജിൻ ഗോപുവാണ് നായകനാകുന്നത് ഫഹദ് ഫാസിലും, ജിത്തു മാധവനും ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് […]