
ലോകത്തെ ഏറ്റവും വലിയ എഐ പ്രോജക്ട് പ്രഖ്യാപിച്ച് ട്രംപ്, ഒന്നിക്കുന്നത് മൂന്ന് ടെക് ഭീമന്മാര്‍, 50,000 കോടി ഡോളര്‍ നിക്ഷേപം; സംശയം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് സ്ഥാപിക്കുന്നതിനായി മൂന്ന് ടെക് ഭീമന്മാര്‍ ഒന്നിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പിന്തുണയോടെയാണ് പുതിയ പ്രോജക്ട്. സ്റ്റാര്‍ ഗേറ്റ് എന്നാണ് പ്രോജക്ടിന് പേര് നല്‍കിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് […]