സംഭാലിലേക്ക് പോകാന്‍ അനുവദിക്കാതെ യുപി പോലീസ്; ഭരണഘടനപരമായ അവകാശം ലംഘിച്ചെന്ന് രാഹുലും പ്രിയങ്കയും, സംഘം ഡല്‍ഹിക്ക് മടങ്ങി
സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേയുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാ്ന്ധിയേയും സംഘത്തേയും യുപി പോലീസ് തടഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പുറത്തുനിന്നുള്ള സംഘത്തെ അനുവദിക്കില്ലെന്ന് യുപി പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ വകവെയ്ക്കാതെ സന്ദര്‍ശനം നടത്താനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. […]