Health

കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ മാത്രമല്ല ചര്‍മം തിളങ്ങാനും മികച്ചതാണെന്ന് ബേബി ക്യാരറ്റ്

കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ മാത്രമല്ല ചര്‍മം തിളങ്ങാനും ബേബി ക്യാരറ്റ് മികച്ചതാണെന്ന് ഗവേഷകര്‍. കേരളത്തില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും പോഷകസമൃദ്ധമായ ബേബി ക്യാരറ്റുകള്‍ക്കുള്ള ജനപ്രീതി വളരെ വലുതാണ്. ലഘുഭക്ഷണമായാണ് ബേബി ക്യാരറ്റ് പൊതുവെ കഴിക്കാറ്. പൂർണമായി വളർച്ചയെത്തുന്നതിന് മുൻപ് വിളവെടുക്കുന്ന ക്യാരറ്റുകളാണ് ബേബി ക്യാരറ്റുകൾ. സാധാരണ ക്യാരറ്റിനെക്കാൾ മധുരമുള്ള ഇവ […]