Technology

നിങ്ങളുടെ പക്കല്‍ ഈ ഫോണുകളാണോ ; വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി ബുദ്ധിമുട്ടും

ഫോണുകള്‍ മാസങ്ങളോളം ഉപയോഗിക്കുന്നവരും വര്‍ഷങ്ങളോളം ഉപയോഗിക്കുന്നവരുമുണ്ട്. വളരെ കുറച്ച് നാളുകള്‍ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നവരുമുണ്ട്. സ്മാര്‍ട്ട്‌ ഫോണുകളുടെ കാലം അപ്ഡേറ്റുകളുടേത് കൂടിയാണ്. ദിനംപ്രതി സാങ്കേതിക രംഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇക്കാലത്ത് കാലത്ത് ഒരുപാട് നാള്‍ ഒരേ ഫോണ്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. പല പഴയ ഫോണുകളിലും ഇനി മുതല്‍ […]

Technology

2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ വിപണിയില്‍ ആപ്പിള്‍ 15 പ്രോ മാക്സ് ആധിപത്യം

2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്മാർട്ട്ഫോണ്‍ ആപ്പിളിൻ്റെ 15 പ്രോ മാക്‌സ് വിപണി വിഹിതത്തിൻ്റെ 4.4 ശതമാനവും നേടി. ആദ്യ പത്തില്‍ ആപ്പിളിന്റേയും സാംസങ്ങിന്റേയും 5ജി ഫോണുകളാണ് ഇടം പിടിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് 5ജി ഫോണുകള്‍ മാത്രം ആദ്യ പത്തിലെത്തുന്നത്. ടെക്‌നോളജി മാർക്കറ്റ് […]

Technology

മൂല്യത്തിലും സവിശേഷതകളിലും മുന്നില്‍; 2024ലും സ്വന്തമാക്കാനാകുന്ന പഴയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍

സവിശേഷതകളുടെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നവയാണ് ഫ്ലാഗ്‌ഷിപ്പ് വിഭാഗത്തില്‍‌പ്പെടുന്ന സ്മാർട്ട്ഫോണുകള്‍. എന്നാല്‍ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്ക് വില്ലനാകുന്നത് അവയുടെ ഭീമമായ തുകയാണ്. ഇത്തരം സാഹചര്യത്തിലാണ് പഴയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് ആവശ്യക്കാർ വർധിക്കുന്നതും. പഴയ പതിപ്പില്‍ ഉള്‍പ്പെടുന്നതും 2024ല്‍ വാങ്ങാനാകുന്നതുമായ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. സാംസങ് […]

Technology

കൂടുതൽ ഗ്യാലക്സി ഡിവൈസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് സാംസംഗ്‌

കൂടുതൽ ഗ്യാലക്സി ഡിവൈസുകളിലേക്ക് ഗ്യാലക്സി എഐ ലഭ്യമാക്കുമെന്ന് സാംസംഗ്‌ പ്രഖ്യാപിച്ചു. മൊബൈൽ എഐ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഗ്യാലക്സി എസ്23 സീരീസ്, എസ്23 എഫ്ഇ, എഡ് ഫോൾഡ് 5, ഇസെഡ് ഫ്ളിപ് 5, ടാബ് എസ് സീരീസ് എന്നീ മോഡലുകളിൽ സാംസംഗ്‌ എഐ ലഭ്യമാകും. ഉപഭോക്താക്കളുടെ […]

No Picture
Gadgets

ആഗോള സ്മാർട് ഫോൺ വിൽപനയിൽ ഇടിവ്; പ്രതിസന്ധിയിലും ഒന്നാം സ്ഥാനത്ത് സാംസങ്

ആഗോള സ്മാർട് ഫോൺ വിൽപന കുറഞ്ഞതായി റിപ്പോർട്ടുകൾ. ആഗോള സ്മാർട് ഫോൺ വിൽപനയിൽ രണ്ടാം പാദത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 28.7 കോടി യൂണിറ്റായാണ് കുറഞ്ഞിരിക്കുന്നത്. 9 ശതമാനം ഇടിവാണ് വില്പനയിൽ കാണിക്കുന്നത്. പാർട്സുകളുടെ ക്ഷാമവും മറ്റു ചില പ്രതിസന്ധികളുമാണ് കൂടുതൽ ഫോണുകൾ നിർമിച്ച് വിപണിയിലെത്തിക്കാൻ കഴിയാതെ പോയതിന് കാരണമായി […]