Technology

രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ 4.3 ലക്ഷം പ്രീ-ഓർഡറുകൾ’: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ത്യന്‍ വിപണിയില്‍

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങിന്റെ ഫ്ളാഗ്ഷിപ്പ് ഗ്യാലക്സി എസ്25 സീരീസുകള്‍ക്ക് ഇന്ത്യയില്‍ നിന്നും 430000 പ്രീ ഓര്‍ഡറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഗ്യാലക്സി എസ്24ന് ഇന്ത്യയില്‍ നിന്നും ലഭിച്ച പ്രീ ഓര്‍ഡറുകളുടെ എണ്ണത്തേക്കാള്‍ 20% അധികമാണിത്. ഗ്യാലക്സി എസ്25 അള്‍ട്ര, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി […]