
Technology
കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ
ഹൈദരാബാദ്: സ്‌മാർട്ട്‌ഫോൺ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 25 സീരീസ് ലോഞ്ച് ചെയ്‌തു. ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്ര എന്നീ മൂന്ന് മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. സ്‌നാപ്‌ഡ്രോഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് ഈ സീരീസിലെ […]