‘സനാതന ധര്‍മ്മത്തെ കുറിച്ചുള്ളതിനുള്ള മറുപടി ധര്‍മ്മത്തെ സ്‌നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും നല്‍കും’ ; സുരേഷ് ഗോപി
സനാതന ധര്‍മ്മത്തെ കുറിച്ചുള്ളതിനുള്ള മറുപടി ധര്‍മ്മത്തെ സ്‌നേഹിക്കുന്നവര്‍ മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും നല്‍കുമെന്ന് സുരേഷ് ഗോപി. പൂരം എടുത്തുയര്‍ന്നത് തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തെ കുറച്ചു കാണിക്കാനെന്നും സുരേഷ് ഗോപി പറഞ്ഞു. സനാതന ധര്‍മ്മം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. […]