
Technology
തട്ടിപ്പ് കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി
തട്ടിപ്പ് ഫോണ്‍കോളുകളില്‍ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ടിആര്‍എഐ). ഫോണ്‍ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവര്‍ ഉപഭോക്താക്കളെ വിളിച്ച് ഫോണ്‍ നമ്പര്‍ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ടിആര്‍എഐ മുന്നറിയിപ്പ് നല്‍കിയത്. ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ വിച്ഛേദിക്കുന്നതില്‍ ടെലികോം അതോറിറ്റിക്ക് ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചു.”ടെലികോം വകുപ്പിന്റെ പേരില്‍ മൊബൈല്‍ […]