Keralam

സ‌ഞ്ജു സാംസൺ തിരിച്ചെത്തി; രഞ്ജിയിൽ കേരളം- കർണാടക പോരാട്ടം

തിരുവനന്തപുരം: സഞ്ജു സാംസൺ രഞ്ജി പോരാട്ടത്തിനുള്ള കേരള ക്യാംപിൽ. ബം​ഗ്ലാദേശിനെതിരായ ടി20 പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് താരം ക്യാംപിൽ തിരിച്ചെത്തിയത്. സഞ്ജുവിനൊപ്പം ഫാസ്റ്റ് ബൗളർ ബേസിൽ എൻപിയും ടീമിൽ തിരിച്ചെത്തി. ഈ മാസം 18 മുതൽ കർണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം […]