Colleges

സംസ്കൃത സർവകലാശാല അഡ്മിഷൻ; മേയ് അഞ്ചുവരെ അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024-25 അധ്യയനവർഷത്തെ എം.എ., എം.എസ്സി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് അഞ്ചുവരെ നീട്ടിയതായി സർവകലാശാല അറിയിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം.എ./എം.എസ്സി./ എം.എസ്.ഡബ്ല്യു. കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അവസാനവർഷ […]

Keralam

കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം : കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച ഉത്തര‌വ് പുറത്തിറക്കി. നിയമനത്തിൽ യുജിസി നിയമനവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്കൃത വിസി ഡോ. എം.വി നാരായണൻ കാലിക്കറ്റ് വിസി എം.കെ ജയരാജ് എന്നിവരെയാണ് പുറത്താക്കിയത്. ഓപ്പൺ,ഡിജിറ്റൽ വി.സിമാരുടെ […]

Keralam

സംസ്കൃത സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് മുഴുവൻ സീറ്റിലും വിജയം

കാലടി: സംസ്കൃത സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. യൂണിയന്റെ മുഴുവൻ സീറ്റിലേക്കും എസ്എഫ്ഐയെ എതിരില്ലാതെ തിരഞ്ഞെടുത്തു. തുടർച്ചയായ 22–ാം വർഷമാണ് സർവകലാശാലയിൽ എസ്എഫ്ഐ വിജയിക്കുന്നത്. ചെയർപേഴ്സൺ: പി അനൈന ഫാത്തിമ (കൊയിലാണ്ടി), വൈസ് ചെയർപേഴ്സൺ: മുന്നു പവിത്രൻ (പയ്യന്നൂർ), ജനറൽ സെക്രട്ടറി: എം ബി ആവണി […]