Keralam

കരുനാഗപ്പള്ളി കൊലപാതകം; മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി

കരുനാഗപ്പള്ളി കൊലപാതകത്തിലെ മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി. മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്. പങ്കജ്, അലുവ അതുല്‍ തുടങ്ങിയവരുടെ വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അലുവ അതുലിന്റെ […]

No Picture
Keralam

മ്യൂസിയത്തിലെ ലൈംഗികാതിക്രമം: പ്രതി സന്തോഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമക്കേസ് പ്രതി സന്തോഷിനെ പിരിച്ചുവിട്ടു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിഎയുടെ ഡ്രൈവറായിരുന്നു സന്തോഷ്. ഇന്ന് രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിക്കാരിയായ യുവതി തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കുറവന്‍കോണത്തെ വീട് ആക്രമിച്ച കേസിലേയും പ്രതി സന്തോഷ് തന്നെയാണ്.  സിസിടിവി കേന്ദ്രീകരിച്ച് […]