Keralam

സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ […]

Keralam

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയത്തുടക്കം; റെയില്‍വേസിനെ തോല്‍പ്പിച്ചു

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കേരളത്തിന് ജയത്തുടക്കം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ റെയില്‍വേസിനെയാണ് കേരളം തകര്‍ത്തത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്‍റെ വിജയം. ആദ്യപകുതി ഗോള്‍രഹിത മത്സരത്തില്‍ ഇരുടീമുകളും രണ്ടാം പകുതി ആക്രമണം ശക്തമാക്കുകയായിരുന്നു. 72–ാം മിനിറ്റിൽ നിജോ ഗില്‍ബേര്‍ട്ടിന്‍റെ […]

No Picture
Sports

സന്തോഷ് ട്രോഫി; കർണാടക ജേതാക്കൾ

76-ാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കർണാടക. സൗദി അറേബ്യയിലെ റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേഘാലയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി ജേതാക്കളാകുന്നത്. 1968 – 69 സീസണിലാണ് കർണാടക അവസാനമായി സന്തോഷ് ട്രോഫി […]

No Picture
Sports

സന്തോഷ് ട്രോഫി; കേരളം രാജസ്ഥാനെ എതിരില്ലാത്ത 7 ഗോളിന് തകർത്തു

സന്തോഷ് ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് വീഴ്ത്തിയത്. റിസ്വാൻ, വിഗ്നേഷ്, നരേഷ് എന്നിവർ ഇരട്ട ഗോളുകള്‍ നേടി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ 5-0ന്‍റെ ലീഡെടുത്ത കേരളത്തിന് അനായാസവും സമ്പൂര്‍ണ മേധാവിത്വവും […]