
District News
സരസിൽ ജനപ്രവാഹം; ഇന്ത്യൻ വ്യാപാര ഹബ്ബായി കോട്ടയം നാഗമ്പടം മൈതാനം
കുടുംബശ്രീ ദേശീയ സരസ് മേളയിലൂടെ ഇന്ത്യൻ ഗ്രാമീണ ഉൽപന്ന വിപണിയുടെ വ്യാപാരരഹബ്ബായി കോട്ടയം നാഗമ്പടം മൈതാനം. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങൾ പരിചയപ്പെടാനും, വാങ്ങാനുമുള്ള അവസരമാണ് സരസ് മേളയിലൂടെ കുടുംബശ്രീ ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുള്ള വനിതാ സംരംഭകരാണ് വിവിധ ഉത്പന്നങ്ങളുമായി മേളക്ക് […]