Keralam

പെരിയ കേസ് വിധി: അധികാരവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്നവർക്കുള്ള മുന്നറിയിപ്പെന്ന് പ്രൊസിക്യൂട്ടര്‍ ജോബി ജോസഫ്

എറണാകുളം: അധികാരവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പെരിയ ഇരട്ടക്കൊലക്കേസ് വിധിയെന്ന് പ്രോസിക്യൂട്ടർ. സിബിഐ കോടതി വിധിയിൽ സംതൃപ്‌തിയെന്ന് പ്രോസിക്യൂട്ടർ അഡ്വ. ജോബി ജോസഫ് പറഞ്ഞു.  പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യം വൈകാരികമാണെന്നും പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു. ഈ കേസിൽ കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ കോടതി […]