
Health
അപൂര്‍വം, ഏറ്റവും മാരകമായ കാൻസർ; എന്താണ് സാർക്കോമ?
അപൂർവവും ഏറ്റവും അപകടകാരിയുമായി കാൻസർ ആണ് സാർക്കോമ. മറ്റ് കാൻസറുകളെ അപേക്ഷിച്ച് കോശങ്ങളിൽ നിന്ന് മറ്റ് അവയവങ്ങളിലേക്ക് അതിവേഗം ഇത് വ്യാപിക്കുന്നു. ശരീര കോശങ്ങളിലെ ബന്ധിത ടിഷ്യുവിനെ ബാധിക്കുന്ന കാൻസർ ആണ് സാർകോമ. കൊഴുപ്പ്, പേശികൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ, അല്ലെങ്കിൽ ആഴത്തിലുള്ള ചർമകോശങ്ങൾ തുടങ്ങിയ മൃദുവായ ടിഷ്യുകളിൽ നിന്നാണ് […]