Local

കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി: വീഡിയോ

അതിരമ്പുഴ:  വനിതാദിനാചരണത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി മുടി മുറിച്ചു നൽകി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി ഇടവകയുടെ കീഴിലുള്ള സെന്റ് റീത്താസ് കുരിശുപള്ളിയിലെ യുവദീപ്തി- എസ്എംവൈഎം മാതൃവേദി സൺഡേസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  വനിതകൾ മുടി മുറിച്ചു നല്കിയത്. സർഗ്ഗക്ഷേത്രയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കാൻസർ രോഗികൾക്കായുള്ള വിഗ് […]