
Keralam
ശശിധരന്‍ കർത്ത ഇന്നും ഇഡിക്ക് മുന്നിലെത്തിയില്ല; വീണ വിജയന് നോട്ടീസ് അയച്ചേക്കും
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിലെ മൂന്ന് ഉദ്യോഗസ്ഥർ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. എന്നാൽ എംഡി ശശിധരൻ കർത്ത ഹാജരായില്ല. ചീഫ് ഫിനാൻസ് ഓഫീസറും ഐടി മാനേജറും സീനിയർ ഐടി ഓഫീസറുമാണ് ഇന്ന് എത്തിയത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ എംഡി ശശിധരൻ കർത്ത അടക്കം നാല് പേർക്കാണ് ഇന്ന് […]