
Keralam
എൻ.ഐ.എഫ്.എല്ലിന് ഇനി സാറ്റലൈറ്റ് സെന്ററുകളും; കരാര്‍ ഒപ്പിട്ടു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) ഭാഗമായി സംസ്ഥാനത്തും പുറത്തും സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് കരാര്‍ ഒപ്പിട്ടു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും യൂറോനാവ് (EURONAV) ഓവർസീസ് ആൻഡ് എജ്യുക്കേഷണൽ കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനു […]