No Picture
Keralam

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി (54) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നാളെ രാവിലെ 7 ന് ഡിസിസി ഓഫീസിൽ പൊതുദർശനം. സംസ്കാരം 11.30 ന് പയ്യാമ്പലത്ത് നടക്കും. വി എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതോയെയാണ് പാച്ചേനി കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. […]