
Sports
ഔദ്യോഗിക കരാറായി; നെയ്മര്‍ ഇനി സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലില്‍
അഭ്യൂഹങ്ങള്‍ സത്യമായി. ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയര്‍ ഇനി സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലില്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സൗദി ക്ലബുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ഒപ്പിട്ടത്. 160 ദശ ലക്ഷം യൂറോ(ഏകദേശം 1,451 കോടി രൂപ)യാണ് അല്‍ഹിലാല്‍ നെയ്മറിനു നല്‍കുന്ന പ്രതിഫലം. […]