
Movies
ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായ സായാജി ഷിൻഡെയുടെ ആരോഗ്യം തൃപ്തികരം
കടുത്ത നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്ന നടൻ സായാജി ഷിൻഡെയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്ലോക്കുകൾ നീക്കം ചെയ്‌തെന്നും. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും നടൻ പറഞ്ഞു. തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും […]