Banking

എസ്ബിഐയുടെ ലാഭം കുത്തനെ കൂടി, 84 ശതമാനം വര്‍ധന; ഡിസംബര്‍ പാദത്തില്‍ 16,891 കോടി രൂപ

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അറ്റാദായം കുത്തനെ കൂടി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 84.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ പാദത്തില്‍ 16,891 കോടി രൂപയാണ് എസ്ബിഐയുടെ അറ്റാദായം. മുന്‍വര്‍ഷം സമാനകാലളവില്‍ 9,160 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ തൊട്ടുമുന്‍പത്തെ പാദമായ […]