Keralam

പീഡനക്കേസിൽ മുൻ സർക്കാർ അഭിഭാഷകന്റെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയും തള്ളി

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ […]

No Picture
Keralam

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.വിചാരണ നടത്തുന്ന ജഡ്ജിയോട്  വായ അടച്ച് ഇരിക്കാൻ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. ഭർത്താവിനെതിരെ ആരോപണം ഉള്ളത് കൊണ്ട് ജഡ്ജിയെ എങ്ങനെ സംശയത്തിൽ നിർത്താനാകുമെന്ന് കോടതി ചോദിച്ചു. ജഡ്ജി പ്രതിയുമായി നേരിട്ട് ആശയ […]

No Picture
India

സ്വർണ്ണക്കടത്ത്, ലാവലിൻ കേസുകൾ വ്യാഴാഴ്ച സുപ്രിംകോടതി പരിഗണിക്കും

ലാവലിൻ, സ്വർണ്ണക്കടത്ത് കേസുകൾ സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിയ്ക്കും. ലാവലിൻ കേസിലെ അപ്പീൽ എട്ടാമത്തെ ഇനമായാണ് ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് കേരളത്തിൽ നിന്ന് മാറ്റണമെന്ന ഇ.ഡി ഹർജി മുപ്പതാമത്തെ ഇനമായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. […]