Schools

ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നുമുതല്‍ 12 വരെ; സമയപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിച്ച് 12ന് അവസാനിക്കും. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. 15 […]

Colleges

സര്‍വകലാശാല ബിരുദ പ്രവേശനം; പൊതു പ്രവേശന പരീക്ഷയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടിയുടെ (cuet) ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in.ല്‍ കയറി ഡേറ്റാഷീറ്റ് നോക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. മെയ് 15 മുതല്‍ മെയ് 24 വരെയാണ് പരീക്ഷ. ഏഴു ദിവസം കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കുന്നവിധമാണ് […]

Sports

ഐപിഎൽ 2024 ; മത്സരക്രമത്തില്‍ ചെറിയ മാറ്റമുണ്ടായേക്കും

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൻ്റെ 17-ാം പതിപ്പിലെ മത്സരക്രമത്തില്‍ ചെറിയ മാറ്റമുണ്ടായേക്കും. എപ്രിൽ 17ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഒരു ദിവസം നേരത്തെയാക്കാനാണ് സാധ്യത. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലാണ് അന്നത്തെ പോരാട്ടം. രാമനവമി ഉത്സവത്തെ തുടർന്ന് ഐപിഎല്ലിന് സുരക്ഷ ഒരുക്കാൻ കഴിഞ്ഞേക്കില്ല. തുടർന്നാണ് മത്സരം […]