Keralam

നിയമനത്തട്ടിപ്പ് കേസ്:കയ്പമംഗലത്ത് സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

തൃശൂര്‍: നിയമനത്തട്ടിപ്പ് കേസില്‍ കൂരിക്കുഴി എഎംയുപി സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. വലപ്പാട് കോതകുളം സ്വദേശി പ്രവീണ്‍ വാഴൂര്‍ (49) ആണ് അറസ്റ്റിലായത്. ഇതേ സ്‌കൂളിലെ ഏഴ് അധ്യാപികമാരാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവരെ നിയമിക്കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളമോ […]