
Keralam
സ്‌കൂൾ കായികമേളയില്‍ ആദ്യം ഇൻക്ലൂസീവ് മത്സരങ്ങൾ: ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം
എറണാകുളം: കേരള സ്‌കൂൾ കായികമേളയുടെ ഗെയിംസ് ഇനങ്ങൾക്ക് ഇന്ന് തുടക്കം. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള 18 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുക. ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ ഭാഗമായി പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷി വിദ്യാർഥികളുടെ മത്സരങ്ങളാണ് ആദ്യം. പ്രധാന വേദിയായ മഹാരാജാസിലാകും ഇൻക്ലൂസീവ് മത്സരങ്ങൾ നടത്തപ്പെടുക. ടെന്നീസ് […]