
Keralam
കായിക കേരളം കൊച്ചിയിലേക്ക്; സ്‌കൂൾ ഒളിമ്പിക്‌സിന് ട്രാക്കുണരാന്‍ മണിക്കൂറുകൾ മാത്രം
എറണാകുളം: സംസ്ഥാന സ്‌കൂൾ കായിക മേളയ്‌ക്കൊരുങ്ങി കൊച്ചി. പുതിയ വേഗവും ഉയരവും തേടി കൗമാര കായിക കേരളം നാളെ മുതൽ മെട്രോ നഗരത്തിൽ ഒത്തുചേരും. ഇനിയുള ഒരാഴ്‌ചക്കാലം സ്‌കൂൾ കായിക മാമാങ്കത്തിന് സാക്ഷിയാവുകയാണ് അറബിക്കടലിന്‍റെ റാണി. ഒളിംപിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ നാലിന് വൈകുന്നേരം നാലിന് വിദ്യാഭ്യാസ […]