
District News
സയൻസ് സെന്റർ ഉടൻ തുറക്കില്ല; അധികൃതരുടെ ഉറപ്പ് പാഴ്വാക്ക് ആയി
കുറവിലങ്ങാട്: മധ്യവേനൽ അവധിക്കാലത്ത് സയൻസ് സെന്റർ തുറക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്ക് ആയി. സയൻസ് സിറ്റിയിലെ റോഡുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും തുടർന്ന് മറ്റു അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കി തുറക്കുമെന്നും ആയിരുന്നു ഉറപ്പ്. പക്ഷേ, പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ജോലികളുടെ ആദ്യഘട്ടം പോലും ആരംഭിച്ചിട്ടില്ല. റോഡുകളുടെ ടാറിങ്ങിനു […]