Keralam

കൊല്ലത്ത് കടലിൽ ഏഴംഗ സംഘം കുളിക്കാനിറങ്ങി ; യുവാവിനെ കാണാതായി

കൊല്ലം : തിരുവല്ലവാരം പാപനാശത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി. നിമ്രോത്ത് ( 20 ) എന്ന യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലം ഫാത്തിമ മാതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കാണാതായ നിമ്രോത്ത്. കോളേജ് അവധിയായതിനാൽ ഏഴുപേരടങ്ങുന്ന സംഘം […]

World

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി  ശരത്ത് കുമാര്‍ (37) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശരത്തിൻ്റ മൃതദേഹം കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. റോക് ഫിഷിങിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. […]

World

മസ്ക്കറ്റില്‍ എട്ട് പ്രവാസികൾ കടലിൽ വീണു; ഏഴ് പേരുടെ നില ഗുരുതരം, ഒരാൾ മരിച്ചു

മസ്ക്കറ്റ്: മസ്ക്കറ്റിൽ കടലിൽ വീണ എട്ട് പ്രവാസികളിൽ ഒരാൾ മരിച്ചു. ഏഴുപേരുടെ നില ​ഗുരുതരമാണെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തിൽപ്പെട്ടവർ ഏഷ്യൻ രാജ്യക്കാരാണെന്നാണ് വിവരം. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് അപകടം നടന്നത്. രക്ഷപ്പെടുത്തിയ ഏഴുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

Keralam

കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിത്തുറ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ചയായിരുന്നു പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജ്യൂസ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിയിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു […]