
Health
ചെമ്മീൻ അടിപൊളിയാണ്, പക്ഷെ ഇവയ്ക്കൊപ്പം കൂട്ടരുത്
കടൽ വിഭവങ്ങളിൽ ചെമ്മീനോട് ഒരു പ്രത്യേക ഇഷ്ടമാണ്. ചെമ്മീർ റോസ്റ്റ്, ചെമ്മീൻ ചമ്മന്തി, ചെമ്മീൻ കറി അങ്ങനെ പോകുന്ന ചെമ്മീൻ വിഭവങ്ങൾ. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീൻ കഴിക്കുന്നത് ചിലരില്‍ പെട്ടെന്ന് അലർജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം. ചെമ്മീനിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല. 1. പാലുല്‍പ്പന്നങ്ങൾ ചെമ്മീനിനൊപ്പം […]