District News

കോട്ടയം ലോക്സഭ സീറ്റില്‍ ഒതുങ്ങില്ല; ഇടുക്കിയും പത്തനംതിട്ടയും ചോദിച്ച് കേരളാകോൺഗ്രസ് (എം)

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമെ ഇടുക്കിക്കും പത്തനംതിട്ടക്കും കൂടി ആവശ്യമുന്നയിച്ചു കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം. ഔദ്യോഗികമായല്ലെങ്കിലും അധിക സീറ്റിന്‍റെ   കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. അതിനിടെ കോട്ടയത്ത് സിറ്റിംഗ് എംപിയെ […]