Movies

ഹണി റോസ് ചിത്രം ‘റേച്ചല്‍’; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹണി റോസ് നായികയാവുന്ന നന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ സഹനിർമ്മാതാവായി സംവിധായകൻ എബ്രിഡ് ഷൈൻ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുകഥാകൃത്തതായ രാഹുൽ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ എബ്രിഡ് ഷൈനും […]