
Sports
ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ; പാരിസ് ഒളിംപിക്സ് ഷൂട്ടിംഗിൽ മനു ഭാക്കർ-സരബ്ജോത് സിംഗ് സഖ്യത്തിന് വെങ്കലം
പാരിസ് : പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. ഷൂട്ടിംഗിൽ 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ഡബിൾസിലാണ് മെഡൽ നേട്ടം. ഇന്ത്യയ്ക്കായി മനു ഭാക്കർ-സരബ്ജോത് സിംഗ് സഖ്യമാണ് വെങ്കല നേട്ടം സ്വന്തമാക്കിയത്. ദക്ഷിണകൊറിയയുടെ ലീ വോൻഹോ-ഓ യെ-ജിൻ സഖ്യമായിരുന്നു ഇന്ത്യൻ സംഘത്തിന്റെ എതിരാളികൾ.വെങ്കല മെഡലിനായുള്ള മത്സരത്തിൽ 16-10 […]