
Keralam
യാത്രക്കാരുടെ എണ്ണത്തിലെ കുറവ്; കൊച്ചി മെട്രോ രണ്ടാം ഘട്ടം പ്രതിസന്ധിയില്‍
കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി പ്രതിസന്ധിയിലാകുന്നതിന് പിന്നില്‍ യാത്രക്കാരുടെ എണ്ണത്തിലെ കുറവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിദിന മെട്രോ യാത്രക്കാരുടെ എണ്ണം ശരാശരി 80,000 മാത്രമാണ്. ആദ്യഘട്ട നിര്‍മാണം തുടങ്ങുമ്പോള്‍ പ്രതിദിനം മൂന്നര ലക്ഷം പേര്‍ യാത്രക്കാരുണ്ടാകുമെന്നായിരുന്നു എസ്റ്റിമേറ്റ്. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഈ സംഖ്യയുടെ അടുത്തെത്താന്‍ പോലും […]