Uncategorized

‘മതേതര ഇന്ത്യ തുടരണം’; 79 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നു, സിഎസ്‌ഡിഎസ് സര്‍വെ ഫലം

ഇന്ത്യ മതേതര രാജ്യമായി തന്നെ നിലനില്‍ക്കണമെന്ന് രാജ്യത്തെ 79 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നതായി ലോക്‌നീതി-സിഎസ്ഡിഎസ് പ്രീപോള്‍ സര്‍വെ ഫലം. പതിനൊന്നു ശതമാനം പേരാണ് രാജ്യം ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആഗ്രഹിക്കുന്നത്. പത്തു ഹിന്ദുക്കളില്‍ എട്ടുപേരും ഇന്ത്യ മതേതര രാജ്യമായി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും സര്‍വെയില്‍ പറയുന്നു. യുവാക്കളില്‍ 81 ശതമാനം പേരും രാജ്യം […]