No Picture
Sports

ഇന്ത്യൻ ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ചു; ചേതൻ ശർമ ചെയർമാനായി തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ച് ബിസിസിഐ. കമ്മറ്റി ചെയർമാനായി ചേതൻ ശർമ തുടരും. ശിവ് സുന്ദർ ദാസ്, സുബ്രൊതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ ശരത് എന്നിവരാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ. സുലക്ഷണ നായിക്, അശോക് മെൽഹോത്ര, ജതിൻ പരഞ്ജപെ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് […]