Health Tips

സെല്‍ഫ് കെയര്‍ വളരെ പ്രധാനം, ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങള്‍

സ്വയം പരിചരണം എന്നത് ഇന്നത്തെ കാലത്തെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ജൂലൈ 24 ഇന്റര്‍നാഷണല്‍ സെല്‍ഫ് കെയര്‍ ദിനമായാണ് ആചരിക്കുന്നത്. നമ്മുടെ മാനസികവും ശാരീരികവും വൈകാരികവുമായ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഓര്‍മപ്പെടുത്തലാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. സ്വയം പരിചരണം കൊണ്ട് മൊത്തത്തിലുള്ള ജീവിത നിലവാരം തന്നെ ഉയര്‍ത്താന്‍ കഴിയും. […]