
Local
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ സംരഭകത്വ ലോണ്‍ മേള സംഘടിപ്പിച്ചു
ഏറ്റുമാനൂർ: ഉല്‍പ്പാദന മേഖലയിലെ സാധ്യതകള്‍ പഠിച്ച് നിശ്ചയ ധാര്‍ഢ്യത്തോടും അര്‍പ്പണ മനോഭാവത്തോടും കൂടി പ്രവര്‍ത്തിച്ചാല്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ വിജയിപ്പിക്കുവാന്‍ സാധിക്കുമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം […]